റിസോഴ്സ് സാമഗ്രികള്‍

നന്മ മലയാളം - ഡയറ്റ് പാലക്കാട്
  • ഭാഷാ പഠനം ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍ തയ്യാറാക്കിയ അധ്യാപക സഹായി
പയര്‍ - ഡയറ്റ് കാസര്‍ഗോഡ്
  • അന്താരാഷ്ട്ര പയര്‍ വര്‍ഷാചരണത്തിന് സഹായകമായി തയ്യാറാക്കിയ അധ്യാപകസഹായി  
വിദ്യാലയ ജനാധിപത്യവേദി - ഡയറ്റ് കാസര്‍ഗോഡ്
  • സ്കൂള്‍ പാര്‍ലമെന്റ് ഫലപ്രദമായി നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ മര്‍ഗരേഖ
സാക്ഷരം - ഡയറ്റ് കാസര്‍ഗോഡ്
  • ഭാഷയിലെ അടിസ്ഥാന ശേഷികള്‍ നേടുന്നതില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് പരിഹാരബോധനം നടത്താന്‍ സഹായകമായ വര്‍ക്ക് ഷീറ്റുകള്‍. ഈ പ്രവര്‍ത്തനം നടത്താന്‍ ടീച്ചര്‍ക്ക് മാര്ഗനിര്‍ദേശം നല്‍കുന്ന മാര്‍ഗരേഖയ്ക്കും വിലയിരുത്തല്‍ സാമഗ്രികള്‍ക്കും കാസര്‍ഗോഡ് ഡയറ്റിന്റെ ബ്ലോഗ് സന്ദര്‍ശിക്കുക. 

TERMS റിസോഴ്സ് ബ്ലോഗ്
  • ഒന്നു മുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളിലെ ഓരോ യൂണിറ്റിലും ഉപയോഗിക്കാവുന്ന ഐ ടി റിസോഴ്സ് സാമഗ്രികളുടെ വിപുലമായ ശേഖരം. അധ്യാപകര്‍ക്ക് ഓണ്‍ലൈനായോ ഡൗണ്‍ലോഡ് ചെയ്തോ ഈ സാമഗ്രികള്‍ ക്ലാസ്സില്‍ പ്രയോജനപ്പെടുത്താനാവും. സ്മാര്‍ട്ട് റൂമും ഇന്റര്‍നെറ്റ് സൗകര്യവും ഉള്ള സ്ഥലത്ത് വളരെ സൗകര്യപ്രദം.
 കണ്ണൂര്‍ ഡയറ്റിന്റെ റിസോഴ്സ് ബ്ലോഗ്
  •  മികച്ച പ്ലാറ്റ്ഫോം തയ്യാറായിക്കഴിഞ്ഞു. ഏതാനും സാമഗ്രികളും ലഭ്യം. ഡയറ്റും എസ് എസ് എ യും ചേര്‍ന്ന് ഇത് സമ്പന്നമാക്കാനുള്ള ശ്രമം ഉടന്‍ തു‍ടങ്ങുന്നു.

No comments:

Post a Comment